Question:
ഇന്ത്യയിൽ ആദ്യമായി മെട്രോ സർവ്വീസ് ആരംഭിച്ച നഗരം?
Aന്യൂഡെൽഹി
Bകൊൽക്കത്ത
Cചെന്നൈ
Dമുംബൈ
Answer:
B. കൊൽക്കത്ത
Explanation:
- ഇന്ത്യയിലെ ആദ്യത്തെ മെട്രോയാണ് കൊൽക്കത്ത മെട്രോ.
- 1984ലാണ് സ്ഥാപിതമായത്
- ഉദ്ഘാടനം ചെയ്തത് : ഇന്ദിരാഗാന്ധി
- ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ റെയിൽ ശൃംഖല : ഡൽഹി മെട്രോ
- ഡൽഹി മെട്രോ ആരംഭിച്ചത് - 2002 ഡിസംബർ 24
- ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ ട്രെയിൻ നിലവിൽ വരുന്നത് - കൊൽക്കത്ത