Question:

2025 ൽ നടക്കുന്ന ബ്ലൈൻഡ് വനിതാ ഫുട്‍ബോൾ ലോകകപിന് വേദിയാകുന്നത് ഇന്ത്യയിലെ ഏത് നഗരമാണ് ?

Aലഖ്‌നൗ

Bകൊൽക്കത്ത

Cകൊച്ചി

Dനാഗ്‌പൂർ

Answer:

C. കൊച്ചി

Explanation:

• പ്രഥമ വനിതാ ബ്ലൈൻഡ് ഫുട്‍ബോൾ ലോകകപ്പ് ജേതാക്കൾ - അർജൻറ്റിന • പ്രഥമ മത്സരങ്ങൾക്ക് വേദിയായ രാജ്യം - ഇംഗ്ലണ്ട്


Related Questions:

അർജുന അവാർഡ് നേടിയ ആദ്യ മലയാളി ഫുട്ബാൾ താരം?

1896 ലെ പ്രഥമ ഒളിംപിക്സ് ജേതാവ് ആരായിരുന്നു ?

ആസ്‌ത്രേലിയക്ക് ആദ്യ ടി - 20 ക്രിക്കറ്റ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ 2023 ഫെബ്രുവരിയിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചു . 2015 ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന ഈ താരം ആരാണ് ?

2023 ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പ് വേദി എവിടെയാണ് ?

ഒരു ഹോക്കി പന്തിന്റെ ഏകദേശ ഭാരം എത്ര ?