Question:

2023 ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്കാരത്തിൽ ഒരു ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ കേരളത്തിൽ ഒന്നാമതെത്തിയ നഗരം ഏത് ?

Aആലപ്പുഴ

Bവർക്കല

Cകോട്ടയം

Dപത്തനംതിട്ട

Answer:

A. ആലപ്പുഴ

Explanation:

• ഒരു ലക്ഷത്തിനു താഴെ ജനസംഖ്യയുള്ള വിഭാഗത്തിൽ കേരളത്തിൽ വർക്കല നഗരസഭയ്ക്കാണ് പുരസ്‌കാരം ലഭിച്ചത് • പുരസ്‌കാരം നൽകിയത് - കേന്ദ്ര ഹൗസിംഗ്, നഗരകാര്യ മന്ത്രാലയം • പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത് വിവിധ നഗരങ്ങളിലെ ശുചിത്വ പരിപാലന രീതിയുടെ അടിസ്ഥാനത്തിൽ ആണ്


Related Questions:

2022ൽ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയത് ?

കൃഷ്ണൻ ശശികിരൺ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട താരമാണ്?

Which state government instituted the Kabir prize ?

മേദിനി പുരസ്കാരം ഏത് രംഗവുമായി ബന്ധപ്പെട്ടതാണ് ?

2022ലെ ഹെസെൽബ്ലാഡ് അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്കാരം നേടിയതാര് ?