App Logo

No.1 PSC Learning App

1M+ Downloads

യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻറ് പ്രോഗ്രാമിൻറെ ജനറേഷൻ റീസ്റ്റോറേഷൻ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ നഗരം ഏത് ?

Aആലപ്പുഴ

Bകൊച്ചി

Cകൊല്ലം

Dബേപ്പൂർ

Answer:

B. കൊച്ചി

Read Explanation:

• ആഗോള തലത്തിൽ കൊച്ചി ഉൾപ്പെടെ 25 നഗരങ്ങൾ ആണ് തിരഞ്ഞെടുക്കപ്പെട്ടത് • കൊച്ചി കോർപ്പറേഷൻ സമർപ്പിച്ച കനാൽ പുനരുജ്ജീവന പദ്ധതിയാണ് യു എൻ ഇ പി പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് • ആഗോള ജൈവ വൈവിധ്യ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ ദശാബ്ദ ഫ്രെയിംവർക്കിൽ ഉൾപ്പെടുന്നതാണ് പദ്ധതി • പദ്ധതിയുടെ ഭാഗമായി പുനരുജ്ജീവിപ്പിക്കുന്ന കനാൽ :- തേവര - പേരണ്ടൂർ കനാൽ (ടിപി കനാൽ)


Related Questions:

കല്ലൻ പൊക്കുടൻ പരിസ്ഥിതി സംരക്ഷണത്തിനായി ഏത് മേഖലയിലാണ് പ്രമുഖ സാന്നിധ്യമായിരുന്നത് ?

കേരളത്തിൽ ഏക കമ്മ്യൂണിറ്റി റിസർവ്വ് ഏതാണ് ?

വടക്കൻ പശ്ചിമഘട്ടത്തിൽ മാത്രം കണ്ടിരുന്ന വള്ളിച്ചെടിയായ "ഹെറ്ററോസ്‌റ്റെമ്മ ഡാൾസെല്ലി" കേരളത്തിൽ എവിടെയാണ് കണ്ടെത്തിയത് ?

കണ്ടൽകാടുകളുടെ പഠന ഗവേഷണങ്ങൾക്കായി രാജ്യാന്തര കണ്ടൽ പഠന കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?

തണ്ണീർത്തട അതോറിറ്റിയുടെ ചെയർപേഴ്സൺ ആര് ?