Question:
നാലാമത് ജി-20 ഇൻഫ്രാസ്ട്രക്ച്ചർ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന് വേദി ആയ നഗരം ?
Aകുമരകം
Bബോംബെ
Cഖജുരാഹോ
Dഹംപി
Answer:
C. ഖജുരാഹോ
Explanation:
• യോഗത്തിന് അധ്യക്ഷത വഹിക്കുന്ന രാജ്യം - ഇന്ത്യ • മധ്യപ്രദേശിൽ ആണ് ഖജുരാഹോ സ്ഥിതി ചെയ്യുന്നത് • യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പ്രദേശമാണ് ഖജുരാഹോ