Question:

"അനശ്വര നഗരം" എന്നറിയപ്പെടുന്നതേത്?

Aപാലസ്തീന്‍

Bറോം

Cഇസ്രായേല്‍

Dന്യൂയോര്‍ക്ക്‌

Answer:

B. റോം

Explanation:

  • ഇറ്റലിയുടെ തലസ്ഥാനമാണ്

Related Questions:

സൗദി അറേബ്യയുടെ നാണയം ഏത് ?

മെക്‌സിക്കോയുടെ ആദ്യത്തെ വനിതാ പ്രസിഡൻറ് ?

ആഫ്രിക്കൻ രാജ്യമായ ലിബിയയുടെ നാണയം?

സ്റ്റാച്യു ഓഫ് ലിബർട്ടി നിർമ്മിച്ച ശില്പി ആര്?

G-8 രാഷ്ട്രങ്ങളുടെ പട്ടികയിൽ പെടാത്ത രാഷ്ട്രം ഏത് ?