2024 ലെ ഡ്യുറൻറ് കപ്പ് ഫുട്‍ബോൾ ടൂർണമെൻറ്റിന് വേദികളിൽ ഉൾപ്പെടാത്ത നഗരം ?
Aകൊൽക്കത്ത
Bജംഷഡ്‌പൂർ
Cകൊക്രജാർ
Dമുംബൈ
Answer:
D. മുംബൈ
Read Explanation:
• 2024 ലെ ഡ്യുറൻറ് കപ്പ് മത്സരങ്ങളുടെ വേദി - കൊൽക്കത്ത, ജംഷഡ്‌പൂർ, ഷില്ലോങ്, കൊക്രജാർ
• 133-ാമത്തെ എഡിഷനാണ് 2024 ൽ നടക്കുന്നത്
• മത്സരിക്കുന്ന ടീമുകളുടെ എണ്ണം - 24
• 2023 ലെ ജേതാക്കൾ - മോഹൻ ബഗാൻ