Question:

കോട്ടണോപോളിസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന നഗരം

Aഡൽഹി

Bകൽക്കട്ട

Cമുംബൈ

Dജയ്പൂർ

Answer:

C. മുംബൈ

Explanation:

മുംബൈ

  • കോട്ടണോപോളിസ് എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം - മുംബൈ 
  • മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ  തലസ്ഥാനമാണ് മുംബൈ.

കോട്ടണോപോളിസ് എന്ന് മുംബൈ അറിയപ്പെടാനുള്ള കാരണങ്ങൾ :-

  • പരുത്തി തുണിത്തരങ്ങൾക്കു വലിയ വിപണി
  • അസംസ്കൃത വസ്തുക്കളുടെ സാമീപ്യം
  • അനുകൂലമായ കാലാവസ്ഥ സാഹചര്യങ്ങൾ
  • നല്ല ഗതാഗതവും തുറമുഖ സൗകര്യങ്ങളും
  • മതിയായ തൊഴിൽ ശക്തി
  • മതിയായ മൂലധനം
  • വൈദ്യുതി

മുംബൈ അറിയപ്പെടുന്ന മറ്റു പേരുകൾ :-

  • ഏഴ് ദ്വീപുകളുടെ നഗരം
  • ഇന്ത്യയുടെ കവാടം
  • ഇന്ത്യയുടെ ഹോളിവുഡ്

Related Questions:

കൊട്ടാരങ്ങളുടെ നഗരം എന്ന് വിളിക്കപ്പെടുന്നത് ?

' ചിക്കന്‍സ് നെക്ക് ' എന്നറിയപ്പെടുന്ന പ്രദേശമേത് ?

Which region is known as the 'Land of Passes'?

' കിഴക്കിൻ്റെ സ്‌കോര്‍ട്ട്‌ലാന്റ് ' എന്നറിയപ്പെടുന്നത് ?

ചിക്കൻസ് നെക്ക് എന്ന പേരിലറിയപ്പെടുന്ന ഇടനാഴി?