കേരളത്തിലെ രണ്ടാമത്തെ മെട്രോ റെയിൽ പദ്ധതി ആരംഭിക്കുന്ന നഗരം ഏത് ?
Aകോഴിക്കോട്
Bതിരുവനന്തപുരം
Cകണ്ണൂർ
Dതൃശ്ശൂർ
Answer:
B. തിരുവനന്തപുരം
Read Explanation:
• തിരുവനന്തപുരം മെട്രോയുടെ നടത്തിപ്പ് ചുമതല - കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്
• നിർദിഷ്ട മെട്രോയുടെ സ്റ്റേഷനുകളുടെ എണ്ണം - 38
• കേരളത്തിലെ ആദ്യത്തെ മെട്രോ റെയിൽ സ്ഥാപിതമായ നഗരം - കൊച്ചി