Question:
ഛത്രപതി ശിവജിയുടെ ജീവിതം അടിസ്ഥാനമാക്കി ശിവ് സൃഷ്‌ടി തീം പാർക്ക് സ്ഥാപിതമാകുന്ന നഗരം ഏതാണ് ?
Aമുംബൈ
Bനാഗ്പൂർ
Cപൂനെ
Dനാസിക്
Answer:
C. പൂനെ
Explanation:
- ഛത്രപതി ശിവജിയുടെ ജീവിതം അടിസ്ഥാനമാക്കി ശിവ് സൃഷ്‌ടി തീം പാർക്ക് സ്ഥാപിതമാകുന്ന നഗരം - പൂനെ
- കന്നുകാലികൾക്കായി ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ IVF യൂണിറ്റ് പ്രവർത്തനം ആരംഭിച്ച ' അമ്രിലി ' സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഗുജറാത്ത്
- സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം - ഹരിയാന
- സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം - ഒഡീഷ