Question:

2023 ലെ 27ആമത് ലോക റോഡ് കോൺഗ്രസിൻറെ വേദിയായ നഗരം ഏത് ?

Aപാരീസ്

Bഅബുദാബി

Cലണ്ടൻ

Dപ്രാഗ്

Answer:

D. പ്രാഗ്

Explanation:

• ലോക റോഡ് കോൺഗ്രസ് സംഘാടകർ - ലോക റോഡ് അസോസിയേഷൻ • നാലുവർഷം കൂടുമ്പോഴാണ് കോൺഗ്രസ് നടത്തുന്നത് • 2019 ലെ റോഡ് കോൺഗ്രസ് വേദി - അബുദാബി


Related Questions:

വാൽനേവ എന്ന മരുന്ന് നിർമ്മാണ കമ്പനി വികസിപ്പിച്ച ചിക്കുൻ ഗുനിയ രോഗത്തിനെതിരെയുള്ള പ്രതിരോധ മരുന്ന് ഏത്?

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകാർഷിക സംഘടന 2023-നെ ഏത് വിളകളുടെ വർഷമായാണ് പ്രഖ്യാപിച്ചത്?

2023 ലെ ലോക ആരോഗ്യ ഉച്ചകോടിക്ക് വേദിയായ രാജ്യം ഏത് ?

2023 സെപ്റ്റംബറിൽ ദക്ഷിണ ചൈന കടലിൽ ആസിയാൻ രാജ്യങ്ങൾ നടത്തുന്ന സംയുക്ത സൈനിക അഭ്യാസം ഏത് ?

2023 അഗസ്റ്റോടുകൂടി വാടകയ്ക്ക് നൽകുന്ന ഇ - സ്‌കൂട്ടറുകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ച നഗരം ഏതാണ് ?