2023 ൽ നടക്കുന്ന പ്രഥമ ഖേലോ ഇന്ത്യ പാരാ ഗെയിംസിന് വേദിയാകുന്ന നഗരം ഏത് ?Aന്യൂഡൽഹിBമൈസൂർCഹൈദരാബാദ്Dഗുവാഹത്തിAnswer: A. ന്യൂഡൽഹിRead Explanation:• കായിക മേഖലയിലെ വികസനത്തിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി - ഖേലോ ഇന്ത്യOpen explanation in App