2024 ലെ ഇന്ത്യൻ ആർമി ഡേ പരേഡിന് വേദിയായ നഗരം ഏത് ?Aഭുവനേശ്വർBഅഹമ്മദാബാദ്Cലഖ്‌നൗDകൊൽക്കത്തAnswer: C. ലഖ്‌നൗRead Explanation:• ഇന്ത്യൻ ആർമി ഡേ ആഘോഷിക്കുന്നത് - ജനുവരി 15 • 2023 ൽ ആഘോഷങ്ങൾക്ക് വേദി ആയ നഗരം - ബാംഗ്ലൂർOpen explanation in App