ഇന്ത്യയിലെ ഗ്രീൻ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിച്ച് ഓടുന്ന ആദ്യത്തെ ബസ് സർവീസ് ആരംഭിച്ച നഗരം ഏത് ?AമുംബൈBസൂററ്റ്CഡൽഹിDനാഗ്‌പൂർAnswer: C. ഡൽഹിRead Explanation:• പദ്ധതിയുമായി സഹകരിക്കുന്നത് - ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇന്ത്യയിൽ ഹൈഡ്രജൻ ബസ് പരീക്ഷണ ഓട്ടം ആദ്യമായി നടത്തിയത് - ലേ (ലഡാക്ക്)Open explanation in App