Question:
24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ നട്ട് ഗിന്നസ് റെക്കോർഡ് നേടിയ നഗരം ഏത് ?
Aചണ്ഡീഗഡ്
Bഇൻഡോർ
Cഹൈദരാബാദ്
Dബെംഗളൂരു
Answer:
B. ഇൻഡോർ
Explanation:
• 24 മണിക്കൂറിനുള്ളിൽ 12 ലക്ഷത്തിലധികം വൃക്ഷത്തൈകളാണ് നട്ടത് • "ഏക് പേട് മാ കെ നാം" എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായിട്ടാണ് വൃക്ഷ തൈകൾ നട്ടത്