Question:

ലോകത്തിലെ ആദ്യത്തെ മനുഷ്യാവകാശ ടെലിവിഷന്‍ ചാനൽ തുടങ്ങിയ നഗരം ?

Aലണ്ടൻ

Bടോക്കിയോ

Cന്യൂയോർക്

Dബെയ്‌ജിങ്‌

Answer:

A. ലണ്ടൻ

Explanation:

ലണ്ടനിലാണ് ലോകത്തിലെ ആദ്യത്തെ മനുഷ്യാവകാശ ടെലിവിഷന്‍ ചാനൽ International Observatory of Human Rights (IOHR) എന്ന സംഘടന തുടങ്ങിയത്.


Related Questions:

ലോകത്തിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ദിനപത്രം ?

2024 ജനുവരിയിൽ റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായ ഹാനഡ രാജ്യാന്തര വിമാനത്താവളം ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു ?

2023 ൽ ലോകത്തിൽ ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറംതള്ളിയ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് ഉള്ളത് ?

2024 ജൂലൈയിൽ ഇന്ത്യൻ ചലച്ചിത്ര താരം ഷാരുഖ് ഖാൻ്റെ പേരിൽ സ്വർണ്ണ നാണയം ഇറക്കിയത് ?

2024 ൽ അൽജസീറ എന്ന അന്താരാഷ്ട്ര മാധ്യമത്തിൻറെ പ്രവർത്തനങ്ങളും സംപ്രേഷണവും നിരോധിച്ച രാജ്യം ഏത് ?