App Logo

No.1 PSC Learning App

1M+ Downloads

സ്ത്രീകൾക്ക് മാത്രമായി ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ട്രേഡ് സെന്റർ നിലവിൽ വരുന്ന നഗരം ?

Aകൊച്ചി

Bകോഴിക്കോട്

Cതിരുവനന്തപുരം

Dകണ്ണൂർ

Answer:

B. കോഴിക്കോട്

Read Explanation:

കേരള ഗവണ്മെന്റിന്റെ കീഴിൽ രാജ്യത്ത് ആദ്യമായി കോഴിക്കോട് നഗരത്തിൽ International Women's Trade Centre (iWTC) നിലവിൽ വരുന്നു.


Related Questions:

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങൾ മൊബൈൽ ഫോണിലൂടെ ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന അപ്ലിക്കേഷൻ ഏതാണ് ?

കോവിഡ് കാലത്തെ ആത്മഹത്യ പ്രവണതക്കെതിരെ കേരള സർക്കാർ ആരംഭിച്ച ആത്മഹത്യ പ്രതിരോധ കാമ്പയിന്‍ ഏത് ?

തൃശ്ശൂരിലെ സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും കേരള ജി എസ് ടി വകുപ്പ് നടത്തിയ മിന്നൽ പരിശോധന ?

2022 ലെ 68-മത് നെഹ്റു ട്രോഫി വള്ളംകളി ജേതാക്കൾ ?

പ്രാദേശിക തലത്തിൽ സഹകരണ സംഘങ്ങൾ തയ്യാറാക്കുന്ന പദ്ധതികളുടെ വിജയസാധ്യത പരിശോധിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ സംവിധാനം ?