Question:

2023 ജനുവരിയിൽ ഓൾ ഇന്ത്യ ഡെമോക്രാറ്റിക്‌ വിമൻസ് അസോസിയേഷന്റെ 13 -ാ മത് ദേശീയ സമ്മേളനത്തിന് വേദിയാകുന്നത് ?

Aകൊച്ചി

Bതിരുവനന്തപുരം

Cകോഴിക്കോട്

Dതൃശൂർ

Answer:

B. തിരുവനന്തപുരം

Explanation:

  • 2023 ജനുവരിയിൽ ഓൾ ഇന്ത്യ ഡെമോക്രാറ്റിക്‌ വിമൻസ് അസോസിയേഷന്റെ 13 -ാ മത് ദേശീയ സമ്മേളനത്തിന് വേദിയാകുന്ന നഗരം - തിരുവനന്തപുരം 

Related Questions:

2021 ജൂലൈ മാസം അന്തരിച്ച പന്ന്യമ്പള്ളി കൃഷ്ണൻകുട്ടി വാര്യരുടെ ആത്മകഥ ?

കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം 2024 ൽ ഏറ്റവും കുറവ് മഴ ലഭിച്ച കേരളത്തിലെ ജില്ല ?

മലയാളം സർവ്വകലാശാലയുടെ ഇപ്പോഴത്തെ വൈസ്ചാൻസലർ ആര് ?

കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സലൻസിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ എവിടെയാണ് ഡ്രോൺ പാർക്ക് സ്ഥാപിക്കുന്നത് ?

പത്മശ്രീ നൽകി രാജ്യം ആദരിച്ച ഡോ K A എബ്രഹാം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?