Question:

2023ലെ പതിനാലാമത് ലോക സ്പൈസസ് കോൺഗ്രസിൻറെ വേദിയാകുന്ന നഗരം ഏത് ?

Aചെന്നൈ

Bഡൽഹി

Cമുംബൈ

Dകൊൽക്കത്ത

Answer:

C. മുംബൈ

Explanation:

  • രണ്ടുവർഷം കൂടുമ്പോൾ ആണ് ലോക സ്പൈസസ് കോൺഗ്രസ് നടത്തുന്നത്.

Related Questions:

2024 ലെ ഇന്ത്യ മൊബൈൽ കോൺഗ്രസ്സിന് വേദിയാകുന്നത് എവിടെ ?

2022 ഒക്ടോബറിൽ തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവിണ്യം നിർബന്ധമാക്കണമെന്ന നിർദേശം മുന്നോട്ട് വച്ച ഔദ്യോഗിക ഭാഷ പാർലമെന്ററികാര്യ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു ?

ഇന്ത്യയിലെ ആദ്യത്തെ ധാന്യ എ.ടി.എം. പ്രവർത്തിച്ചു തുടങ്ങിയത് എവിടെ ?

2023 ഏപ്രിലിൽ കര , നാവിക , വ്യോമ സേനകളിലെ ഉന്നത കമാൻഡർമാരുടെ ത്രിദിന സമ്മേളനത്തിന്റെ വേദിയായ നഗരം ഏതാണ് ?

സ്വച്ഛ് ഭാരത് ദിവാസിനോട് അനുബന്ധിച്ച് നടത്തുന്ന ക്യാമ്പയിൻ ആയ സ്വച്ഛതാ ഹി സേവയുടെ 2023 ലെ പ്രമേയം എന്ത് ?