Question:

2028 ലെ സമ്മർ ഒളിമ്പിക്‌സ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?

Aലോസ് ആൻജെലസ്

Bബ്രിസ്‌ബെൻ

Cബെയ്‌ജിങ്‌

Dലണ്ടൻ

Answer:

A. ലോസ് ആൻജെലസ്

Explanation:

• 34-ാമത് സമ്മർ ഒളിമ്പിക്‌സ് ആണ് 2028 ൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ വെച്ച് നടക്കുന്നത് • മൂന്നാം തവണയാണ് ലോസ് ആഞ്ചലസ്‌ ഒളിമ്പിക്‌സിന് വേദിയാകുന്നത് • ഒളിമ്പിക്സ് മത്സരങ്ങൾക്ക് ലോസ് ആഞ്ചലസ്‌ വേദിയായിട്ടുള്ള മുൻ വർഷങ്ങൾ - 1932, 1984 • 2032 ലെ ഒളിമ്പിക്സ് മത്സരങ്ങൾക്ക് വേദിയാകുന്നത് - ബ്രിസ്ബെൻ (ഓസ്‌ട്രേലിയ)


Related Questions:

എഫ് എ കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2022 ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രാജ്യം ?

ലോകത്തെ ആദ്യത്തെ സൗരോർജ ക്രിക്കറ്റ് സ്റ്റേഡിയം ?

റഷ്യയുടെ ദേശീയ കായിക വിനോദം ഏതാണ് ?

കോമൺവെൽത്ത് ഗെയിംസിൻ്റെ ആദ്യ വേദി എവിടെയായിരുന്നു ?