Question:
2025 ലെ ഇരുപതാമത് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം ഏത് ?
Aലണ്ടൻ
Bമോസ്‌കോ
Cയൂജിൻ
Dടോക്കിയോ
Answer:
D. ടോക്കിയോ
Explanation:
• 2027 ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് - ബെയ്‌ജിങ് • 2023 ൽ ചാമ്പ്യൻഷിപ്പിന് വേദിയായത് - ബുഡാപെസ്റ്റ് (ഹംഗറി)