2024 ലെ 27-ാമത് നാഷണൽ യൂത്ത് ഫെസ്റ്റിവലിന് വേദിയാകുന്ന നഗരം ഏത് ?AഇൻഡോർBനാസിക്ക്Cസൂററ്റ്Dഭുവനേശ്വർAnswer: B. നാസിക്ക്Read Explanation:• 2024 ലെ 27-ാമത് നാഷണൽ യൂത്ത് ഫെസ്റ്റിവലിൻറെ ഭാഗ്യചിഹ്നം - ഷെകരു (Shekaru) • പരിപാടിയുടെ സംഘാടകർ - കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയംOpen explanation in App