Question:
2024 ൽ നടക്കുന്ന 45-ാമത് ചെസ്സ് ഒളിമ്പ്യാഡിന് വേദിയാകുന്ന നഗരം ഏത് ?
Aബുഡാപെസ്റ്റ്
Bകീവ്
Cബെർലിൻ
Dചെന്നൈ
Answer:
A. ബുഡാപെസ്റ്റ്
Explanation:
• മത്സരങ്ങൾ നടത്തുന്നത് - ഇൻറ്റർനാഷണൽ ചെസ്സ് ഫെഡറേഷൻ (ഫിഡെ) • 2022 ലെ 44-ാം ചെസ്സ് ഒളിമ്പ്യാഡിന് വേദിയായത് - ചെന്നൈ