App Logo

No.1 PSC Learning App

1M+ Downloads

2023 ജനുവരിയിൽ സുർ സരിത - സിംഫണി ഓഫ് ഗംഗ എന്ന സാംസ്കാരികോത്സവത്തിന് വേദിയാകുന്ന നഗരം ഏതാണ് ?

Aവാരാണസി

Bലഖ്‌നൗ

Cപട്‌ന

Dകൊൽക്കത്ത

Answer:

A. വാരാണസി

Read Explanation:

• കേന്ദ്ര സാംസ്കാരിക മന്ത്രാലയം ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദിജല സർവീസ് നടത്തുന്ന കപ്പൽ - M V ഗംഗ വിലാസ്‌ യാത്ര ആരംഭിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന സാംസ്കാരിക പരിപാടിയാണ് - സുർ സരിത - സിംഫണി ഓഫ് ഗംഗ


Related Questions:

ഇന്ത്യയിലെ ഗ്രീൻ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിച്ച് ഓടുന്ന ആദ്യത്തെ ബസ് സർവീസ് ആരംഭിച്ച നഗരം ഏത് ?

ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം നിലവിൽ വരുന്ന സംസ്ഥാനം ഏത് ?

വായനശാലയുള്ള ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം?

Recently died Mufti Mohammad Sayyid was the chief minister of _____state ?

2020-ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയായത് ?