Question:

2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ മത്സരത്തിൻ്റെ ഫൈനൽ മത്സരങ്ങൾക്ക് വേദിയായ നഗരം ?

Aഇറ്റാനഗർ

Bഭുവനേശ്വർ

Cമലപ്പുറം

Dഹൈദരാബാദ്

Answer:

D. ഹൈദരാബാദ്

Explanation:

• സന്തോഷ് ട്രോഫിയുടെ 78-ാം എഡിഷനാണ് 2024-25 കാലയളവിൽ നടക്കുന്നത് • 2023-24 സീസണിലെ മത്സരങ്ങളുടെ വേദി - അരുണാചൽ പ്രദേശ് • 2023-24 സീസണിലെ ജേതാക്കൾ - സർവീസസ്


Related Questions:

2024 ൽ നടക്കുന്ന പാരിസ് ഒളിമ്പിക്സിൻ്റെ മുന്നോടിയായി നടക്കുന്ന ദീപശിഖാ പ്രയാണത്തിൽ ദീപശിഖ വഹിക്കാൻ അവസരം ലഭിച്ച ഇന്ത്യൻ താരം ആര് ?

മഹേഷ് ഭൂപതി എന്ന ടെന്നീസ് താരത്തിന് അര്‍ജുന അവാര്‍ഡ് ലഭിച്ച വര്‍ഷം ?

2018ലെ ഹോക്കി ലോകകപ്പ് വേദിയായ ഇന്ത്യൻ നഗരം ?

2024 പാരീസ് പാരാലിമ്പിക്‌സിൽ ഹൈജമ്പ് T 63 വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയ താരം ?

ഇന്ത്യയിൽ ആദ്യമായി കാറോട്ട മത്സരമായ ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പിന് വേദിയായത് ?