2025 ലെ ഇന്ത്യൻ ആർമി ഡേ പരേഡിന് വേദിയാകുന്ന നഗരം ?
Aപൂനെ
Bഡൽഹി
Cമുംബൈ
Dകൊൽക്കത്ത
Answer:
A. പൂനെ
Read Explanation:
• ഇന്ത്യൻ ആർമി ദിനം ആചരിക്കുന്നത് - ജനുവരി 15
• 1949 ൽ കെ എം കരിയപ്പയെ ഇന്ത്യൻ കരസേനയുടെ ആദ്യത്തെ കമാൻഡർ-ഇൻ-ചീഫ് ആയി നിയമിച്ചതിൻ്റെ സ്മരണാർത്ഥമാണ് ആർമി ഡേ പരേഡ് നടത്തുന്നത്
• ഇന്ത്യൻ ആർമിയുടെ ദക്ഷിണ കമാൻഡിൻ്റെ ആസ്ഥാനം - പൂനെ
• 2024 ലെ ആർമി ഡേ പരേഡിന് വേദിയായത് - ലക്‌നൗ