Question:

2034 ലെ വിൻറർ ഒളിമ്പിക്‌സിന് വേദിയാകുന്നത് ?

Aസാൾട്ട് ലേക്ക് സിറ്റി

Bഫ്ലോറിഡ

Cആംസ്റ്റർഡാം

Dമാഡ്രിഡ്

Answer:

A. സാൾട്ട് ലേക്ക് സിറ്റി

Explanation:

• അമേരിക്കയിലെ യൂട്ടയുടെ തലസ്ഥാനമാണ് സാൾട്ട് ലേക്ക് സിറ്റി • 27-ാമത് വിൻറർ ഒളിമ്പിക്‌സ് ആണ് 2034 ൽ നടക്കുന്നത് • 2030 ലെ വിൻറർ ഒളിമ്പിക്‌സ് വേദി - ഫ്രഞ്ച് ആൽപ്‌സ് (ഫ്രാൻസ്) • 2026 ലെ വേദി - മിലാൻ, കോർട്ടിന ഡി ആംപെസ്സോ (ഇറ്റലി)


Related Questions:

ഒരു അന്തര്‍ദേശീയ ഫുട്ബാള്‍ ടൂര്‍ണമെന്റിൽ ഒരു കളിയുടെ ദൈര്‍ഘ്യം എത്ര മിനിറ്റാണ്?

ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം നൽകി തുടങ്ങിയ വർഷം ഏത്?

2021ലെ വിമ്പിൾഡൻ വനിത സിംഗിൾസ് കിരീടം നേടിയതാര് ?

'ഫുട്ബോൾ ഭൂഖണ്ഡം' എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏത് ?

പ്രഥമ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത രാജ്യങ്ങൾ എത്ര ?