Question:

2027 ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം ഏത് ?

Aബുഡാപെസ്റ്റ്

Bടോക്കിയോ

Cബെയ്‌ജിങ്‌

Dദോഹ

Answer:

C. ബെയ്‌ജിങ്‌

Explanation:

• 21-ാമത് എഡിഷൻ ആണ് 2027 ൽ ചൈനയിൽ വച്ച് നടക്കുന്നത് • 2025 ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് - ടോക്കിയോ (ജപ്പാൻ) • 2023 ൽ ചാമ്പ്യൻഷിപ്പിന് വേദിയായത് - ബുഡാപെസ്റ്റ് (ഹംഗറി)


Related Questions:

ഫുട്ബോളിന് വിലക്കേർപ്പെടുത്തിയ ഇംഗ്ലീഷ് രാജാവ്?

" മോണ്ടോ" എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കായിക താരം ആര് ?

ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ആസ്ഥാനം എവിടെയാണ് ?

ചൈനയുടെ ദേശീയ കായിക വിനോദം ഏതാണ് ?

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ പുരുഷ പാരാലിമ്പിക് താരം ആര് ?