Question:

2024 ലെ നാഷണൽ ക്ലീൻ എയർ സിറ്റി പുരസ്‌കാരത്തിൽ (Swachh Vayu Survekshan Award) 10 ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ പുരസ്‌കാരം നേടിയത് ?

Aസൂററ്റ്

Bജബൽപൂർ

Cആഗ്ര

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Explanation:

• 3 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ ജനസംഖ്യ ഉള്ള നഗരംങ്ങളുടെ വിഭാഗം (കാറ്റഗറി 2) പുരസ്‌കാരം നേടിയത് - ഫിറോസാബാദ്, അമരാവതി, ഝാൻസി • 3 ലക്ഷത്തിൽ താഴെ ജനസംഖ്യ ഉള്ള നഗരങ്ങളുടെ വിഭാഗം (കാറ്റഗറി 3) പുരസ്‌കാരം നേടിയത് - റായ്ബറേലി, നൽഗൊണ്ട, നലഗഡ്‌ • പുരഃസരങ്ങൾ നൽകുന്നത് - കേന്ദ്ര പരിസ്ഥിതി മന്ത്രാലയം


Related Questions:

' ജവഹർലാൽ നെഹ്‌റു ദേശീയ സോളാർ മിഷൻ ' മൻമോഹൻ സിംഗ് ഉദ്‌ഘാടനം ചെയ്ത വർഷം ഏതാണ് ?

പരിസ്ഥിതി സൗഹാർദ്ദപരമായ കീടനിയന്ത്രണ മാര്ഗങ്ങളിലുൾപ്പെടാത്തതു ഏതു?

റെഡ് ബുക്കിൽ ഇടം നേടിയ കേരളത്തിലെ വന്യജീവി സങ്കേതം ?

ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ച ദേശീയോദ്യാനം ഏത് ?

Nutrient enrichment of water bodies causes: