Question:

2021-ലെ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം നേടിയ ക്ലബ് ?

Aകെ.എസ്.ഇ.ബി

Bഗോകുലം എഫ്.സി

Cകേരള ബ്ലാസ്റ്റേഴ്‌സ്

Dറോയൽ ബാസ്കോ

Answer:

B. ഗോകുലം എഫ്.സി

Explanation:

കെ.എസ്.ഇ.ബിയെ പരാജയപ്പെടുത്തിയാണ് ഗോകുലം എഫ്.സി കിരീടം നേടിയത്.


Related Questions:

2024 ലെ ചാമ്പ്യൻസ് ബോട്ട് ലീഗ് കിരീടം നേടിയ ബോട്ട്ക്ലബ് ഏത് ?

2024 ലെ ചാമ്പ്യൻസ് ബോട്ട് ലീഗ് (CBL) കിരീടം നേടിയ ചുണ്ടൻ വള്ളം ഏത് ?

ഹാട്രിക് ഗോളോടെ കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്തത് :

2023 -ലെ ലോക ബധിര T20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് വേദി ?

2023-24 സീസണിലെ കേരളാ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം ഏത് ?