Question:

2023ലെ ലോക കോഫി സമ്മേളനത്തിൽ വച്ച് ഗുണമേന്മയ്ക്കുള്ള ദേശീയ അംഗീകാരം ലഭിച്ച കാപ്പി ഏത് ?

Aഅരുഷ കാപ്പി

Bകാറ്റിമോർ കാപ്പി

Cഹരാർ കാപ്പി

Dഅട്ടപ്പാടി കാപ്പി

Answer:

D. അട്ടപ്പാടി കാപ്പി

Explanation:

• റോബസ്റ്റാ കാപ്പി എന്നും അറിയപ്പെടുന്നു • ലോക കോഫി സമ്മേളനത്തിലാണ് അംഗീകാരം ലഭിച്ചത് • ലോക കോഫി സമ്മേളന വേദി - ബാംഗ്ലൂർ • അട്ടപ്പാടി കാപ്പിയുടെ ഉത്പാദകർ - അട്ടപ്പാടി സഹകരണ ഫാമിംഗ് സൊസൈറ്റി


Related Questions:

പുതിയതായി രൂപീകരിക്കുന്ന കേരള റബ്ബർ ലിമിറ്റഡ് പ്രവർത്തനം ആരംഭിക്കുന്നത് എവിടെ ?

കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ധാന്യവിള ഏതാണ് ?

മഹാളി രോഗം ബാധിക്കുന്ന പ്രധാന സസ്യങ്ങൾ ഏത് ?

മുയൽവളർത്തൽ അറിയപ്പെടുന്നത് ?

കറുത്ത പൊന്ന് എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏത്?