Question:

2024 ൽ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ തയ്യാറാക്കിയ ഇന്ത്യയിലെ ആയുർവേദ കോളേജുകളുടെ പ്രഥമ ഗുണനിലവാര സൂചിക പ്രകാരം കേരളത്തിൽ ഒന്നാം സ്ഥാനത്തുള്ള കോളേജ് ഏത് ?

Aനങ്ങേലിൽ ആയുർവേദ കോളേജ്, കോതമംഗലം

Bഅമൃത സ്‌കൂൾ ഓഫ് ആയുർവേദ, കരുനാഗപ്പള്ളി

CVPSV ആയുർവേദ കോളേജ്, കോട്ടക്കൽ

Dഅഷ്ടാംഗം ആയുർവേദ വൈദ്യപീഠം, കൂറ്റനാട്

Answer:

C. VPSV ആയുർവേദ കോളേജ്, കോട്ടക്കൽ

Explanation:

• അഖിലേന്ത്യ തലത്തിൽ മൂന്നാം സ്ഥാനമാണ് വൈദ്യരത്നം പി എസ് വാര്യർ(VPSV) ആയുർവേദ മെഡിക്കൽ കോളേജിന് ഉള്ളത് • കേരളത്തിൽ രണ്ടാം സ്ഥാനം നേടിയത് - അമൃത സ്‌കൂൾ ഓഫ് ആയുർവേദ, കരുനാഗപ്പള്ളി (അഖിലേന്ത്യ തലത്തിൽ 13-ാം സ്ഥാനം) • കേരളത്തിൽ മൂന്നാം സ്ഥാനം - നങ്ങേലിൽ ആയുർവേദ കോളേജ്, കോതമംഗലം (അഖിലേന്ത്യ തലത്തിൽ 18-ാമാത്) • അഖിലേന്ത്യ തലത്തിൽ ഒന്നാം സ്ഥാനത്തുള്ള ആയുർവേദ കോളേജ് - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, രാജസ്ഥാൻ • രണ്ടാം സ്ഥാനം - SDM കോളേജ് ഓഫ് ആയുർവേദ ആൻഡ് ഹോസ്‌പിറ്റൽ, ഉഡുപ്പി


Related Questions:

2023 ലെ ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

2023ൽ ഇന്ത്യയിലെ നിലവിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് ആയി തെരഞ്ഞെടുക്കപ്പെട്ട കമ്പനി ഏത് ?

2024 മാർച്ചിൽ ഐ എം എഫ് പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ സമ്പത്തുള്ള രാജ്യം ഏത് ?

2024 ജൂലൈയിൽ ദി എക്കണോമിക്സ് ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്ത് ജീവിക്കാൻ ഏറ്റവും അനിയോജ്യമായ നഗരം ഏത് ?

നിതി ആയോഗ് പുറത്തുവിട്ട 2023 ലെ ദേശീയ ദാരിദ്ര സൂചിക പ്രകാരം രാജ്യത്ത് ദരിദ്രരുടെ തോത് ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത് ?