Question:

കഥകളിയിൽ രാക്ഷസ സ്വഭാവം ഉള്ള കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന നിറം ഏതാണ് ?

Aകരി

Bതാടി

Cമിനുക്ക്

Dകത്തി

Answer:

A. കരി


Related Questions:

കഥകളി അവതരണത്തിലെ ആദ്യ ചടങ്ങ് ഏതാണ് ?

ചതുർവിധ അഭിനയങ്ങളിൽ കഥകളിയിൽ ഇല്ലാത്തത് ?

രാജരവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് സ്ഥിതി ചെയ്യുന്നത് എവിടെ ?

കേരള സർക്കാരിന്റെ നേതൃത്വത്തിൽ എം.ടി. വാസുദേവൻ നായർ മ്യൂസിയം നിർമിക്കുന്നത് എവിടെ ?

സ്കൂൾ ഓഫ് ഡ്രാമ സ്ഥാപിച്ച വർഷം ഏതാണ് ?