2024 ജനുവരിയിൽ സോമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ മോചിപ്പിച്ച ഇന്ത്യൻ നാവികസേനയുടെ കമാൻഡോ വിഭാഗം ഏത് ?Aഘാതക്Bമാർക്കോസ്Cഗരുഡ്Dതണ്ടർ ബോൾട്ട്Answer: B. മാർക്കോസ്Read Explanation:• ഇന്ത്യൻ നാവികസേന മോചിപ്പിച്ച ലൈബീരിയൻ ചരക്ക് കപ്പൽ - എം വി ലില നോർഫോക്ക് • രക്ഷാദൗത്യത്തിനു ഉപയോഗിച്ച ഇന്ത്യൻ നാവികസേനാ കപ്പൽ - ഐ എൻ എസ് ചെന്നൈOpen explanation in App