Question:

പഞ്ചാബി ഭാഷ സംസാരിക്കുന്നവർക്ക് പഞ്ചാബ് സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട കമ്മീഷൻ ?

AJVP കമ്മീഷൻ

Bഷാ കമ്മീഷൻ

Cഫസൽ അലി കമ്മിഷൻ

Dധാർ കമ്മീഷൻ

Answer:

B. ഷാ കമ്മീഷൻ


Related Questions:

വധിക്കപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡണ്ട് ആര്?

ലോകത്തിൽ ആദ്യമായി നികുതി ഏര്‍പ്പെടുത്തിയ രാജ്യം ഏത്?

കാനഡയുടെ തലസ്ഥാനം?

സൗദി അറേബ്യയുടെ നാണയം ഏത് ?

2022 ജനുവരിയിൽ ആദ്യമായി ദേശീയ സുരക്ഷാ നയം പ്രഖ്യാപിച്ച രാജ്യം ഏതാണ് ?