ഇന്ത്യൻ സർവ്വകലാശാല നിയമം (1904) നിലവിൽ വരാൻ കാരണമായ കമ്മീഷൻ?Aറാലേയ് കമ്മീഷൻBസൈമൺ കമ്മീഷൻCഫസൽ അലി കമ്മീഷൻDരാധാകൃഷ്ണൻ കമ്മീഷൻAnswer: A. റാലേയ് കമ്മീഷൻRead Explanation:● ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല കമ്മീഷൻ - റാലേയ് കമ്മീഷൻ (1902). ● റാലേയ് കമ്മീഷനെ നിയോഗിച്ചത് -കഴ്സൺ പ്രഭു.Open explanation in App