Question:

ഇംപീരിയൽ, പ്രൊവിൻഷ്യൽ, സബോർഡിനേറ്റ് എന്നിങ്ങനെ സിവിൽ സർവീസിനെ പുനക്രമീകരിച്ച കമ്മീഷൻ?

Aലീ കമ്മീഷൻ

Bഐച്ചിസൺ

Cഹിൽട്ടൺ യങ് കമ്മീഷൻ

Dഇവയൊന്നുമല്ല

Answer:

B. ഐച്ചിസൺ


Related Questions:

താഴെ തന്നിരിക്കുന്നവയെ അഖിലേന്ത്യാ സർവ്വീസ്. കേന്ദ്ര സർവ്വീസ്, സംസ്ഥാന സർവ്വീസ് എന്നിങ്ങനെ തരംതിരിക്കുക :

(i)ഇന്ത്യൻ തപാൽ സർവ്വീസ്

(ii) ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്

(iii) വില്പ്‌പന നികുതി

(iv) റെയിൽവേ

(v) ഇന്ത്യൻ പോലീസ് സർവ്വീസ്


(A) സംസ്ഥാന സർവ്വീസ് - വില്‌പന നികുതി

അഖിലേന്ത്യാ സർവ്വീസ് - ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്, ഇന്ത്യൻ പോലീസ് സർവ്വീസ്

കേന്ദ്ര സർവ്വീസ് - ഇന്ത്യൻ തപാൽ സർവ്വീസ്, റെയിൽവേ

(B) സംസ്ഥാന സർവ്വീസ് - വില്‌പന നികുതി

അഖിലേന്ത്യാ സർവ്വീസ് - ഇന്ത്യൻ പോലീസ് സർവ്വീസ്, ഇന്ത്യൻ തപാൽ സർവ്വീസ്

കേന്ദ്ര സർവ്വീസ് - റെയിൽവേ, ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്

(C) സംസ്ഥാന സർവ്വീസ് - വില്‌പന നികുതി

അഖിലേന്ത്യാ സർവ്വീസ് - റെയിൽവേ, ഇന്ത്യൻ തപാൽ സർവ്വീസ്

കേന്ദ്ര സർവ്വീസ് - ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്

(D) സംസ്ഥാന സർവ്വീസ് - ഇന്ത്യൻ തപാൽ സർവ്വീസ്

അഖിലേന്ത്യാ സർവ്വീസ് - റെയിൽവേ, വില്‌പന നികുതി

കേന്ദ്ര സർവ്വീസ് - ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്



സിവിൽ സർവീസുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

യു.പി.എസ്.സി യില്‍ അംഗമായ ആദ്യ മലയാളി ആര്?

ഇന്ത്യൻ ഫോറിൻ സർവീസ് ഏതുതരം സർവീസിന് ഉദാഹരണമാണ്?

ഇന്ത്യൻ സിവിൽ സർവീസിനെ പിതാവ്?