Question:

1977- ല്‍ പഞ്ചായത്തീരാജ് പരിഷ്കാരങ്ങളെക്കുറിച്ച് പഠനം നടത്തിയ കമ്മീഷന്‍ ഏത് ?

Aബല്‍വന്ത് റായ് കമ്മീഷന്‍

Bസ്വരണ്‍സിംഗ് കമ്മീഷൻ

Cഅശോക് മേത്ത കമ്മീഷൻ

Dആര്‍.എസ് സര്‍ക്കാരിയ കമ്മീഷന്‍.

Answer:

C. അശോക് മേത്ത കമ്മീഷൻ

Explanation:

അശോക് മേത്ത കമ്മീഷൻ

  • 1977- ല്‍ പഞ്ചായത്തീരാജ് പരിഷ്കാരങ്ങളെക്കുറിച്ച് പഠനം നടത്തിയ കമ്മീഷൻ
  • മണ്ഡല്‍ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ച കമ്മീഷൻ
  • കമ്മിറ്റി ഓണ്‍ പഞ്ചായത്തീരാജ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് എന്നറിയപ്പെടുന്നു 
  • ദ്വിതല പഞ്ചായത്ത് സംവിധാനങ്ങള്‍ ശുപാര്‍ശ ചെയ്ത കമ്മീഷൻ

  • ത്രിതല പഞ്ചായത്തീരാജ് സംവിധാനം ശുപാർശ ചെയ്ത കമ്മിറ്റി - ബല്‍വന്ത്റായ് മേത്ത കമ്മിറ്റി
  • പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത കമ്മിറ്റി - എല്‍.എം. സിംഗ്വി കമ്മിറ്റി
  • പഞ്ചായത്തീരാജിന്റെ പ്രവര്‍ത്തനം നവീകരിക്കാന്‍ 1985 -ല്‍ പ്ലാനിങ്ങ് കമ്മീഷന്‍ നിയമിച്ച കമ്മിറ്റി - ജി.വി.കെ റാവു കമ്മിറ്റി.

Related Questions:

നീതി ആയോഗിന്റെ അധ്യക്ഷൻ ?

ഇൻഷുറൻസ് മേഖലയിലെ സ്വകാര്യവത്കരണവും ആയി ബന്ധപ്പെട്ട കമ്മിറ്റി ?

ഒന്നാം ലോക സഭയിൽ തെരഞ്ഞെടുപ്പ് നടന്ന സീറ്റുകളുടെ എണ്ണം എത്ര ?

താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയുടെ ധനകാര്യ കമ്മിഷന്റെ കർമപരിധിയിൽ വരാത്തത് ?

പതിനഞ്ചാമത് ധനകാര്യ കമ്മീഷന്റെ ചെയർമാൻ ?