Question:
അടിയന്തരാവസ്ഥയെ കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ?
Aശ്രീകൃഷ്ണ കമ്മീഷൻ
Bസർക്കാരിയ കമ്മീഷൻ
Cലിബർഹാൻ കമ്മീഷൻ
Dഷാ കമ്മീഷൻ
Answer:
D. ഷാ കമ്മീഷൻ
Explanation:
ഇന്ത്യയിലെ കുപ്രസിദ്ധമായ അടിയന്തരാവസ്ഥ 1975 ജൂൺ 26 മുതൽ 1977 മാർച്ച് 21 വരെയായിരുന്നു. ഭരണഘടനയുടെ 352- ആം വകുപ്പ് പ്രകാരം ആയിരുന്നു അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത്