Question:

വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെപ്പറ്റിയുള്ള നിർദേശം നൽകുന്നതിനായി നിയമിക്കപ്പെട്ട കമ്മീഷൻ ഏത് ?

Aഡോ. ഡി.എസ്. കോത്താരി കമ്മീഷൻ

Bഫസൽ അലി കമ്മീഷൻ

Cഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ

Dഡോ. രാധാകൃഷ്ണൻ കമ്മീഷൻ

Answer:

A. ഡോ. ഡി.എസ്. കോത്താരി കമ്മീഷൻ

Explanation:

  • ഡോ. ഡി.എസ്. കോത്താരി കമ്മീഷൻ നിലവിൽ വന്ന വർഷം - 1964 
  • ഇന്ത്യൻ എഡ്യൂക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്നു 
  • ലക്ഷ്യം - വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെപ്പറ്റിയുള്ള നിർദേശം 
  • ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുന്നത് ഇന്ത്യയുടെ ക്ലാസ്സ് മുറികളിലാണ് എന്ന് അഭിപ്രായപ്പെട്ടത് - ഡോ. ഡി.എസ്. കോത്താരി

കോത്താരി കമ്മീഷന്റെ പ്രധാന ശിപാർശകൾ 

  • 10+2+3 വിദ്യാഭ്യാസ രീതി കൊണ്ടു വന്നു 
  • സെക്കണ്ടറി തലത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കുക 
  • ധാർമ്മിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുക 

Related Questions:

ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച വർഷം ഏത് ?

ഗാന്ധിജി മരണപ്പെട്ടത് എന്ന് ?

ഗോവ, ദാമൻ, ദിയു എന്നീ സ്ഥലങ്ങൾ ഇന്ത്യൻ യൂണിയനുമായി കൂട്ടിച്ചേർത്ത വർഷം ?

ഇന്ത്യ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹമേത് ?

സർവ്വകലാശാല വിദ്യാഭ്യാസത്തെ കുറിച്ചുള്ള പഠനത്തിന് വേണ്ടി നിയമിക്കപ്പെട്ട കമ്മീഷൻ ഏത് ?