Question:
നഴ്സിങ് മേഖലയിൽ വേതനവും തൊഴിൽ സാഹചര്യവും മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കമ്മിറ്റി ?
Aമല്‍ഹോത്ര കമ്മിറ്റി
Bകുമരപ്പ കമ്മിറ്റി
Cജഗദീഷ് പ്രസാദ് കമ്മിറ്റി
Dഖാദർ കമ്മിറ്റി
Answer:
C. ജഗദീഷ് പ്രസാദ് കമ്മിറ്റി
Explanation:
സുപ്രീംകോടതി നിർദേശപ്രകാരം കേന്ദ്രം നിയോഗിച്ച പ്രൊഫ. ജഗദീഷ് പ്രസാദ് കമ്മിറ്റി അമ്പതിൽത്താഴെ കിടക്കകളുള്ള ആസ്പത്രിയാണെങ്കിൽപ്പോലും നഴ്സുമാർക്ക് പ്രതിമാസം 20,000 രൂപയെങ്കിലും ശമ്പളം നൽകണമെന്ന് ശുപാർശ ചെയ്തു.