Question:

പ്രാദേശിക ഭരണകൂടങ്ങൾക്ക് ഭരണഘടനാ പദവി നിർദ്ദേശിച്ച കമ്മിറ്റി ഏത് ?

  1. പി. കെ. തുംഗൻ കമ്മിറ്റി

  2. ബൽവന്ത് റായ് കമ്മിറ്റി

  3. സർക്കാരിയ കമ്മീഷൻ 

  4. ഹനുമന്തറാവു കമ്മിറ്റി 

Aഇവയൊന്നുമല്ല

Bi മാത്രം

Ciii, iv

Diii മാത്രം

Answer:

B. i മാത്രം

Explanation:

  • 1988ൽ രൂപീകരിക്കപ്പെട്ട പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ തലവൻ ആയിരുന്നു പി. കെ. തുംഗൻ
  • 1989ൽ പി. കെ. തുംഗൻ കമ്മിറ്റി പ്രാദേശിക ഭരണകൂടങ്ങൾക്ക് ഭരണഘടനാ പദവി നൽകുവാൻ ശുപാർശ ചെയ്തു.

Related Questions:

ഏഴാം കേന്ദ്ര ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ?

ദേശീയ മനുഷ്യാവകാശ കമ്മിഷനെ നിയമിക്കുന്നത് ആര് ?

നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോരിറ്റീസ്‌ ആക്‌ട്‌ നിലവിൽ വന്ന വർഷം ഏത് ?

കുട്ടികളുടെ അവകാശ സംരക്ഷണം ലക്ഷ്യം വെച്ചു കൊണ്ട് ബാലാവകാശ സംരക്ഷണ കമ്മീഷൻ നിലവിൽ വന്നതെന്ന്?