Question:

കോര്‍പ്പറേറ്റ് ഭരണസംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കമ്പനികളുടെ ചെയര്‍മാന്‍, എംഡി പദവികള്‍ വേർപ്പെടുത്തണമെന്നു നിർദ്ദേശിച്ച സമിതി ?

Aഅര്‍ബിന്ദ് മോദി സമിതി

Bഅഖിലേഷ് രഞ്ജൻ സമിതി

Cഉദയ് കെട്ടക് സമിതി

Dബിബേക് ദെബ്രോയ് സമിതി

Answer:

C. ഉദയ് കെട്ടക് സമിതി

Explanation:

കോർപ്പറേറ്റ് ഭരണസംവിധാനം

  • വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുളള പ്രധാന 500 കമ്പനികളില്‍ 213 എണ്ണത്തില്‍ ചെയര്‍മാന്‍, എംഡി പദവികള്‍ വഹിക്കുന്നത് ഒരേ ആൾ തന്നെയാണ്.
  • ഈ പദവികൾ വേർപ്പെടുത്താൻ സെബി നൽകിയ അവസാന തീയതി 2020 ഏപ്രില്‍ 1.

Related Questions:

ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.

i) ഓട്ടോമാറ്റിക് സ്റ്റെബിലൈസർ നയം - ആനുപാതിക നികുതി 

ii) മൊത്തം ധനക്കമ്മി = മൊത്തം ചെലവ് - വായ്പ ഒഴികെയുള്ള മൊത്തം വരുമാനം.

iii) നീതി ആയോഗ് - ആസൂത്രണ സമിതിയുടെ പിൻഗാമി

ഐ.എം.എഫിന്റെ (International Monetary Fund) ചീഫ് ഇക്കണോമിസ്റ്റ് പദവിയിലെത്തിയ ആദ്യ വനിത?

Which of the following belongs to the dependent age group?

i.15-59

ii.18-59

iii.5-9

iv.21-30

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഭാഗ്യക്കുറി അവതരിപ്പിച്ച സംസ്ഥാനം ?

ഡിജിറ്റൽ സാക്ഷരതയും ഡിജിറ്റൽ അടിസ്ഥാന വികസനവും വർദ്ധിപ്പിക്കുന്നതിന് ഇന്ത്യ ഗവൺമെന്റ് തുടങ്ങിയ പുതിയ പദ്ധതിയുടെ പേര് എന്താണ് ?