Question:

അധികാരവികേന്ദ്രീകരണത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ജില്ലാ പരിഷത് ആയിരിക്കണം എന്ന് നിർദ്ദേശിച്ച കമ്മിറ്റി ഏതാണ്?

Aപി.കെ തുംഗൻ കമ്മീഷൻ

Bസാദിഖ് അലി കമ്മീഷൻ

Cഅശോക് മേത്ത കമ്മിറ്റി

Dജി.വി.കെ. റാവു കമ്മിറ്റി

Answer:

D. ജി.വി.കെ. റാവു കമ്മിറ്റി


Related Questions:

ഗ്രാമതലത്തിൽ പ്രവൃത്തിക്കുന്ന ഗവൺമെൻ്റ് സംവിധാനമാണ് ?

നഗരങ്ങളിൽ വാർഡ് മെമ്പർ അറിയപ്പെടുന്നത്?

ആർട്ടിക്കിൾ 243 A എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഔദ്യോഗിക ഭാഷാ നിയമനിർമ്മാണ കമ്മീഷന്റെ ആസ്ഥാനം ?

ത്രിതല പഞ്ചായത്തീരാജ് സംവിധാനം ഇന്ത്യയിൽ നിലവിൽ വരാൻ കാരണമായ കമ്മിറ്റി ഏത് ?