Question:

തെരുവ്നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി ?

Aഖാദർ കമ്മിറ്റി

Bജയ്ക്കർ കമ്മിറ്റി

Cസിരിജഗൻ കമ്മിറ്റി

Dവിജയ് ഖേൽക്കർ കമ്മിറ്റി

Answer:

C. സിരിജഗൻ കമ്മിറ്റി

Explanation:

• സുപ്രിം കോടതി ഉത്തരവിനെ തുടർന്ന് രൂപീകരിച്ച കമ്മിറ്റി • കമ്മിറ്റി രൂപീകരിച്ചത് - 2016


Related Questions:

ഏറ്റവും മികച്ച താരത്തിനുള്ള രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ വാർഷിക പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ താരം ആര്?

2021 ഒക്ടോബറിൽ വാഹനങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര അനുമതി ലഭിച്ച ഹരിത ഇന്ധനം ഏതാണ് ?

മികച്ച ടൂറിസം വില്ലേജുകളാക്കുന്നതിനുള്ള UNWTO പ്രോഗ്രമിൽ ഉൾപ്പെട്ട ഇന്ത്യൻ ഗ്രാമം ?

ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?

2023 ലെ ലോക ബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം :