App Logo

No.1 PSC Learning App

1M+ Downloads
ഏത് കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് ഇന്ത്യയിൽ ഓംബുഡ്സ്മാൻ സ്ഥാപിതമായത് ?

Aപി.ജെ നായക് കമ്മിറ്റി

Bസന്താനം കമ്മിറ്റി

Cമൽഹോത്ര കമ്മിറ്റി

Dഎസ്.കെ.ധര്‍ കമ്മറ്റി

Answer:

B. സന്താനം കമ്മിറ്റി


Related Questions:

കേരളത്തിൽ ആകെയുള്ള രാജ്യസഭാ സീറ്റുകൾ എത്ര?
വാദികളെയും പ്രതികളെയും കോടതിയിൽ വിളിച്ചു വരുത്തി പരസ്പര സമ്മതത്തോടെ കേസുകൾ തീർപ്പാക്കുന്ന രീതിയുള്ള സമിതി ഏത് ?
പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഉപരാഷ്ട്രപതി ആര്?
2024 ഫെബ്രുവരിയിൽ ഇന്ത്യയുടെ ലോക്‌പാൽ കമ്മിറ്റി അധ്യക്ഷനായി രാഷ്ട്രപതി നിയമിച്ചത് ആരെയാണ് ?
പത്രപ്രവർത്തകരുടെ വേതനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഏതാണ് ?