ലോകത്തിലെ ഏറ്റവും വലിയ ആദ്യ ഓഹരി വില്പന എന്ന നേട്ടം കരസ്ഥമാക്കിയ കമ്പനി ?AആമസോൺBഅരാംകോCറിലയൻസ്DആലിബാബAnswer: B. അരാംകോRead Explanation:2560 കോടി അമേരിക്കൻ ഡോളറാണ് ഒരു ദിവസം കൊണ്ട് സൗദി അറേബ്യയൻ കമ്പനി അരാംകോ സമാഹരിച്ചത്. Open explanation in App