ഗുജറാത്തിലുള്ള ഏകതാ പ്രതിമ നിർമിച്ച കമ്പനി ? Aറിലയൻസ്Bലാര്‍സണ്‍ & ട്യൂബ്രോCടാറ്റDഅദാനിAnswer: B. ലാര്‍സണ്‍ & ട്യൂബ്രോRead Explanation:ഗുജറാത്തിൽ സ്ഥിതിചെയ്യുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ സ്മാരക പ്രതിമയാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി (ഏകതാ പ്രതിമ). 182 മീറ്റർ ഉയരമുള്ള ഈ പ്രതിമയാണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമ.Open explanation in App