Question:

100 ഒക്ടീൻ പെട്രോൾ ഇന്ത്യയിൽ ആദ്യമായി വിപണിയിലിറക്കിയ കമ്പനി ?

Aറിലയൻസ് പെട്രോളിയം

Bഭാരത് പെട്രോളിയം കോർപറേഷൻ

Cഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ

Dഇന്ത്യൻ ഓയിൽ കോർപറേഷൻ

Answer:

D. ഇന്ത്യൻ ഓയിൽ കോർപറേഷൻ

Explanation:

• പെട്രോളിന് ഗുണനിലവാരം പ്രസ്താവിക്കുന്ന സൂചിക - ഒക്ടീൻ നമ്പർ


Related Questions:

Kamuthi Solar Power plant is the largest solar power plant in India situated at :

ഹിരാക്കുഡ് നദീതട പദ്ധതി ഏത് സംസ്ഥാനത്താണ് ?

ഇന്ത്യയിലെ ആദ്യത്തെ ശുദ്ധമായ ഹരിത ഹൈഡ്രജൻ പ്ലാന്റ് നിലവിൽ വന്നത് ?

നാഷണൽ തെർമൽ പവർ കോർപ്പറേഷൻ സ്ഥാപിതമായ വർഷം ?

In which state the Patratu Super Thermal Power Project is located ?