വിമാനം വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും ഇന്ത്യയിൽ ആദ്യമായി റോബോട്ടുകളെ പ്രയോജനപ്പെടുത്തിയ കമ്പനി ?Aജെറ്റ് എയർവേസ്Bഎയർ ഇന്ത്യCസ്‌പൈസ് ജെറ്റ്Dവിസ്താരAnswer: B. എയർ ഇന്ത്യRead Explanation:🔹 ആദ്യമായി ഡൽഹി വിമാനത്താവളത്തിലാണ് റോബോട്ടുകളെ പ്രയോജനപ്പെടുത്തിയത്Open explanation in App